3 People Lost Their Lives During Indian 2 Shoot | Oneindia Malayalam

2020-02-20 215

3 killed during Indian 2 shoot
കമല്‍ ഹാസന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനില്‍ വലിയ അപകടം. ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണായിരുന്നു അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.